Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ നീളത്തിന്റെ യൂണിറ്റ് അല്ലാത്തത് ഏത് ?

Aപാർസെക്

Bപ്രകാശവർഷം

Cചന്ദ്രശേഖർ പരിധി

Dഅസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

C. ചന്ദ്രശേഖർ പരിധി

Read Explanation:

ഒരു സ്ഥിരതയുള്ള വെള്ളക്കുള്ളൻ നക്ഷത്രത്തിന്റെ പരമാവധി പിണ്ഡമാണ് ചന്ദ്രശേഖർ പരിധി.


Related Questions:

What is the unit of self-inductance?

ഗുരുത്വ തരണത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഗുരുത്വ തരണം ഉയരം കൂടുന്നതിനനുസരിച്ച് കൂടുന്നു
  2. ഗുരുത്വ ത്വരണം ഉയരം കൂടുന്നതിനനുസരിച്ച് കുറയുന്നു
  3. ഗുരുത്വ ത്വരണം ആഴം കൂടുന്നതിനനുസരിച്ച് കൂടുന്നു
  4. ഗുരുത്വ തരണം ആഴം കൂടുന്നതിനനുസരിച്ച് കുറയുന്നു

    20 Hz-ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് എന്നും 20000 Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളെ അൾട്രാസോണിക് എന്നും പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    i) ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.

    ii) വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കേൾക്കാനും സാധിക്കും.

    iii) SONAR-ൽ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു

    മനുഷ്യന്റെ ശ്രവണപരിധി :
    അന്തരീക്ഷമർദ്ദം അളക്കാനുപയോഗിക്കുന്ന ഉപകരണം