App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നകിയിരിക്കുന്നവയിൽ കാറ്റിന്റെ ഉപയോഗങ്ങളിൽ ഉൾപ്പെടാത്തതേത് ?

Aപ്രദേശത്തിൻ്റെ താപനില നിയന്ത്രിക്കാൻ

Bമഴമേഘങ്ങളെ ആകർഷിക്കാൻ

Cമണ്ണൊലിപ്പിന് കാരണമാകുന്നു

Dമഴക്കാലത്തെ നമുക്ക് പ്രദാനം ചെയ്യുന്നു

Answer:

C. മണ്ണൊലിപ്പിന് കാരണമാകുന്നു

Read Explanation:

കാറ്റിന്റെ ചില ദോഷവശങ്ങൾ ചുവടെ നൽകുന്നൂ:

  • ശക്തമായ കാറ്റ് നമ്മുടെ വസ്തു വകകൾക്കും, പരിസര പ്രദേശങ്ങൾക്കും അപകടമുണ്ടാക്കും.
  • മരങ്ങളും, മനുഷ്യനിർമ്മിതകൾക്കും കേടു സഭവിക്കുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്യുന്നു
  • മണ്ണൊലിപ്പിന് കാരണമാകുന്നു

Related Questions:

സൂര്യതാപത്താൽ സാവധാനത്തിൽ ചൂട് പിടിക്കുന്നത് ?
റെയിൽ പാളങ്ങൾക്കു ഇടയിൽ വിടവിട്ടിരിക്കുന്നത് എന്തിനാണ് ?
ഇരുമ്പ്, ചെമ്പ്, അലുമിനിയം എന്നിവയെ, താപപ്രേഷണത്തിന്റെ അടിസ്ഥാനത്തിൽ (കൂടുതലിൽ നിന്നും കുറവിലേക്ക്), ശെരിയായ രീതിയിൽ ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?
കൂടുതൽ താപം അനുഭവപ്പെടുന്നത് ഏത് സമയത്താണ് ?
കടൽക്കാറ്റും കരക്കാറ്റും നന്നായി അനുഭവപ്പെടുന്നത് ഏതു പ്രദേശത്താണ് ?