OPU - (Oral polio vaccine) പോളിയോ രോഗത്തിനെതിരെയുള്ള വാക്‌സിൻ.
BCG - ക്ഷയരോഗത്തിന് എതിരെ നൽകുന്ന വാക്സിനേഷൻ
പെന്റാവാലന്റ് - ഡിഫ്തീരിയ, പെർട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹിബ് എന്നീ 5 മാരക രോഗങ്ങളിൽ നിന്ന് പെന്റാവാലന്റ് വാക്സിൻ കുട്ടിക്ക് സംരക്ഷണം നൽകുന്നു.