Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?

Aചോയ്സ് ഓഫ് ടെക്നിക്

Bവെല്‍ത്ത് ഓഫ് നേഷന്‍സ്

Cഡെവലപ്നെന്‍റ് ആസ് ഫ്രീഡം

Dപോവര്‍ട്ടി ആന്‍റ് ഫാമിന്‍

Answer:

B. വെല്‍ത്ത് ഓഫ് നേഷന്‍സ്

Read Explanation:

‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ആഡംസ്മിത്ത് ആണ്


Related Questions:

The 'Wings of Fire written by :
"11 റൂൾസ് ഫോർ ലൈഫ് : സീക്രട്ട്സ് ടു ലെവൽ അപ്പ്" എന്ന കൃതി രചിച്ചത് ആര് ?
2024 ലെ ക്രോസ് വേർഡ്‌സ് പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ട അനിതാ നായരുടെ പുസ്തകം ?
അഗ്നി ചിറകുകൾ എന്ന കൃതിയുടെ രചയിതാവ് ?
"സംഗീത രത്നാകരം' എന്ന കൃതി രചിച്ചതാര് ?