ചുവടെ കൊടുത്തിരിക്കുന്നവയില്‍ ശ്രീനാരായണ ഗുരുവിന്റേതല്ലാത്ത കൃതി ഏത് ?Aഅഖില തിരുട്ട്BജാതിമീമാംസCദര്‍ശനമാലDആത്മോപദേശ ശതകംAnswer: A. അഖില തിരുട്ട് Read Explanation: അഖിലത്തിരുട്ട് എന്നത് വൈകുണ്ഠ സ്വാമികളുടെ കൃതിയാണ് അഖിലത്തിരട്ട് അമ്മാനെ, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ : ഹരി ഗോപാലൻ. അഖിലത്തിരട്ട് അമ്മാനെ , ആരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ടുവെക്കുന്ന ആശയം : അയ്യാവഴി. വൈകുണ്ഠ സ്വാമികൾ രൂപം നൽകിയ മതമാണ് അയ്യാവഴി Read more in App