Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതാണ് ഒ എൻ വി കുറുപ്പിൻറെ കൃതി(കൾ) അല്ലാത്തത് ?

  1. അക്ഷരം
  2. നൃത്തശാല
  3. മൃഗയ
  4. പേട്ടോടം

    Aരണ്ട് മാത്രം

    Bരണ്ടും നാലും

    Cനാല് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    B. രണ്ടും നാലും

    Read Explanation:

    • ഒ എൻ വി കുറുപ്പിൻറെ പ്രധാന കൃതികൾ - അക്ഷരം, അഗ്നിശലഭങ്ങൾ, ഉപ്പ്, ഉജ്ജയിനി, കറുത്ത പക്ഷിയുടെ പാട്ട്, ദാഹിക്കുന്ന പാനപാത്രം, ഭൂമിക്ക് ഒരു ചരമഗീതം, ശാർങകപക്ഷികൾ, സ്വയംവരം, മയിൽപീലി, ഒരു തുള്ളി വെളിച്ചം


    Related Questions:

    Puthiya Manushyan Puthiya Lokam is collection of essays by :
    "അക്ബർ നാമ' രചിച്ചത് ആര് ?
    മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
    കുമാരനാശാനെ 'വിപ്ലവത്തിൻ്റെ ശുക്രനക്ഷത്രം' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
    Find out the correct chronological order of the following novels.