Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ ഇന്ത്യൻ സമ്പത്തിൻ്റെ ചോർച്ചക്കുള്ള കാരണങ്ങളിൽ പെടാത്തത് ഏതാണ് ?

Aഇന്ത്യയിൽ ജോലി ചെയ്തിരുന്ന ബ്രിട്ടിഷ് ഉദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളം നൽകൽ

Bഇന്ത്യയിലെ അസംസ്കൃത വസ്തുക്കൾ ചെറിയ വിലയിൽ വാങ്ങി അതുകൊണ്ടുണ്ടാക്കിയ ഉൽപ്പന്നങ്ങൾ കൂടിയ വിലയ്ക്ക് ഇന്ത്യൻ കമ്പോളത്തിൽ തന്നെ വിറ്റഴിക്കൽ

Cബ്രിട്ടന്റെ സാമാജ്യത്വവികസനത്തിനുവേണ്ടി ഇന്ത്യൻ സമ്പത്ത് കൊള്ളയടിക്കൽ

Dസൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്

Answer:

D. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്


Related Questions:

Dadabhai Naoroji's "drain theory" explained how British rule was
ധനതത്വശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?

ക്ലാസിക്കൽ സിദ്ധാന്തങ്ങളെ വിമർശിക്കുന്ന 'ഫാക്ടർ മൊബിലിറ്റി' (ചലനാത്മകത) സംബന്ധിച്ച പ്രസ്താവനകൾ പരിഗണിക്കുക:

I. രാജ്യത്തിനുള്ളിൽ തൊഴിലാളികൾ ചലനക്ഷമതയില്ലാത്തത്, ആപേക്ഷിക ചെലവിൽ മാറ്റങ്ങൾ വരുത്തും.

II. അന്താരാഷ്ട്ര തലത്തിൽ തൊഴിലാളികൾ ചലനക്ഷമതയുള്ളവരാണെങ്കിൽ ആപേക്ഷിക പ്രയോജനം ഇല്ലാതാകാം.

III. ഈ സിദ്ധാന്തങ്ങൾ, പലപ്പോഴും ഒരു ഉത്പാദന ഘടകം മാത്രമേ ചലനക്ഷമതയുള്ളൂ എന്ന് അനുമാനിക്കുന്നു.

ലെസേഫെയർ സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

ക്ലാസിക്കൽ വ്യാപാര സിദ്ധാന്തങ്ങളുടെ ഒരു പ്രധാന അനുമാനം (Assumption) താഴെ പറയുന്നവയിൽ ഏതാണ്?