Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കു ന്നതിന് യോഗ്യത മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്തത് ഏത്?

Aനിയമത്തിൽ പ്രാഗൽഭ്യം

Bപാർലമെന്റ് മെമ്പറായിരിക്കണം

Cശമ്പളം കൈപ്പറ്റുന്ന ജീവനക്കാരനായിരിക്കരുത്

Dരാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടാകരുത്

Answer:

B. പാർലമെന്റ് മെമ്പറായിരിക്കണം

Read Explanation:

• വിവരാവകാശ നിയമപ്രകാരം (RTI Act), ഒരു സംസ്ഥാന വിവരാവകാശ കമ്മീഷണറായി നിയമിക്കപ്പെടുന്ന വ്യക്തി പാർലമെന്റ് അംഗമോ അല്ലെങ്കിൽ ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയിലെ അംഗമോ ആകാൻ പാടില്ല. • കൂടാതെ അദ്ദേഹം മറ്റ് ലാഭകരമായ പദവികൾ വഹിക്കുന്ന ആളോ, രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള ആളോ ആകാനും പാടില്ല. • അതിനാൽ 'പാർലമെന്റ് മെമ്പറായിരിക്കണം' എന്നത് യോഗ്യതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത തെറ്റായ പ്രസ്താവനയാണ്.


Related Questions:

കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?
കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണർ അടക്കം എത്ര അംഗങ്ങളുണ്ട് ?
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ അധികാരമല്ലാത്തത് ?
2019 ലെ ഭേദഗതി പ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഔദ്യോഗിക കാലാവധി എത്രയാണ് ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?