App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ തോട്ടവിളക്ക് ഉദാഹരണമല്ലാത്തത് ഏത്?

Aകാപ്പി

Bഗ്രാമ്പു

Cതേയില

Dനെല്ല്

Answer:

D. നെല്ല്

Read Explanation:

പരമ്പരാഗത രീതിയിൽ നെല്ലും മറ്റ് ഭക്ഷ്യവിളകളും മാത്രം കൃഷിചെയ്തിരുന്ന കർഷകർ ബ്രിട്ടീഷുകാരുടെ വരവോടെ വിശാലമായ പ്രദേശത്ത് വൻതോതിൽ തോട്ടവിളകളായ തേയില, കാപ്പി, ഗ്രാമ്പു, ഏലം, കുരുമുളക് തുടങ്ങിയവ കൃഷി ചെയ്യാനാരംഭിച്ചു.


Related Questions:

താഴെ പറയുന്നവയിൽ സമ്മിശ്ര കൃഷിയുടെ ഗുണങ്ങളിൽ പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ ഏതാണ് ഉപജീവന കൃഷിയുടെ പ്രത്യേകത അല്ലാത്തത്?
താഴെ പറയുന്നവയിൽ വാണിജ്യവിളയായി കണക്കാക്കാൻ പറ്റാത്തത് ഏതാണ്?
തോട്ടവിള കൃഷിയുടെ പ്രത്യേകതയുമായി താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
വിശപ്പുരഹിത കേരളം പദ്ധതി ആരുടെ സഹകരണത്തോടെ നടപ്പിലാക്കപ്പെടുന്നു?