തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?Aപതിനാറാം നൂറ്റാണ്ട്Bപതിനേഴാം നൂറ്റാണ്ട്Cപതിനെട്ടാം നൂറ്റാണ്ട്Dപത്തൊൻപതാം നൂറ്റാണ്ട്Answer: D. പത്തൊൻപതാം നൂറ്റാണ്ട് Read Explanation: ബ്രിട്ടീഷുകാരുടെ വരവോടെ, 19-ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ തേയില, കാപ്പി, കുരുമുളക് തുടങ്ങിയ തോട്ടവിളകളുടെ കൃഷി വ്യാപകമായി ആരംഭിച്ചു.Read more in App