Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?

Aമണൽക്കല്ല്

Bചുണ്ണാമ്പ് കല്ല്

Cബസാൾട്ട്

D(A) & (C)

Answer:

C. ബസാൾട്ട്


Related Questions:

തിരമാലകളുടെ രൂപത്തിൽ മരുഭൂമികളിൽ കാണപ്പെടുന്ന മണൽ നിക്ഷേപങ്ങളാണ് :
The igneous, sedimentary and metamorphic rocks are interconvertible through a continuous process called:
The mineral columbite, an important source of niobium and tantalum, is typically found in which type of rock ?
Which of the following is the fundamental unit in the lithostratigraphy ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശിലകളെക്കുറിച്ചുള്ള പഠനം പെഡോളജി എന്നറിയപ്പെടുന്നു.
  2. സമുദ്രങ്ങളുടെ അടിത്തട്ടിലുള്ള ഭുവൽക്കത്തിന് വൻകരകളിലെ ഭൂവൽക്കത്തിനെക്കാൾ കട്ടി കുറവാണ്.
  3. ട്രോപ്പോസ്ഫിയറിൽ ഉയരം കൂടും തോറും ഊഷ്മാവ് കുറയുന്നു.
  4. സൗരവികിരണങ്ങൾക്ക് ഭൗമവികിരണങ്ങളെക്കാൾ തരംഗദൈർഘ്യം കുറവാണ്