App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ വ്യക്തിശോധകങ്ങൾക്ക് ഉദാഹരണമല്ലാത്തത് ഏത് ?

  1. സ്റ്റാൻഫോർഡ്-ബിനറ്റ് ബുദ്ധി ശോധകം
  2. വെഷ്ലർ - ബെല്ലെവ്യു ബുദ്ധിശോധകം
  3. പിട്ഗോൺസ് നോൺ വെർബൽ ശോധകം

    Aഎല്ലാം

    Biii മാത്രം

    Cii മാത്രം

    Di, iii എന്നിവ

    Answer:

    B. iii മാത്രം

    Read Explanation:

    വ്യക്തി ശോധകം (Individual Test):

    ഒരു വ്യക്തിക്ക് മാത്രം, ഒരേ സമയം നൽകുന്ന ശോധകമാണ് വ്യക്തി ശോധകം.

    ഉദാഹരണം:

    • സ്റ്റാൻഫോർഡ് - ബിനറ്റ് (Stanford – Binet) ബുദ്ധി ശോധകം
    • വെഷ്ളർ - ബെല്ലെവ്യൂ (Wechsler - Bellevue) ബുദ്ധി ശോധകം
    • കോ (Koh) യുടെ ബ്ലോക്ക് ഡിസൈൻ ശോധകം

    സംഘ ശോധകങ്ങൾ (Group Test):

    ഒരേ സമയം വളരെയേറെ പരീക്ഷ്യർക്കു നൽകുന്നു ശോധകമാണ് സംഘ ശോധകം.

    ഉദാഹരണം:

    • The Group Intelligence Test of the State Bureau of Psychology.

    Related Questions:

    ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാം എന്നും പറയുന്ന സിദ്ധാന്തം ?
    ബിനെ ആരുടെ സഹായത്തോടുകൂടിയാണ് ബുദ്ധിശോധകം തയ്യാറാക്കിയത് ?
    A child whose mental age is much lower than his chronological age can be considered as:
    വ്യക്ത്യാന്തര ബുദ്ധിയുടെ ക്ഷമത വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നല്കാവുന്ന പ്രവർത്തനം ഏത് ?
    Which one of theories of intelligence advocates the presence of general intelligence g and specific intelligence s?