App Logo

No.1 PSC Learning App

1M+ Downloads
വാതക ഇന്ധനങ്ങൾക്ക് ഉദാഹരണം അല്ലാത്തത് ഏത് ?

Aഎൽപിജി

Bസിഎൻജി

Cഹൈഡ്രജൻ

Dഓക്സിജൻ

Answer:

D. ഓക്സിജൻ

Read Explanation:

ഇന്ധനങ്ങൾ

  • കത്തുമ്പോൾ താപം പുറത്തുവിടുന്ന വസ്തുക്കളാണ് ഇന്ധനങ്ങൾ.
  • ഇന്ധനങ്ങളെ ഖര ഇന്ധനങ്ങൾ, ദ്രാവക ഇന്ധനങ്ങൾ, വാതക ഇന്ധനങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
  • ഏവിയേഷൻ ഫ്യുവലുകളിലെ പ്രധാനഘടകമാണ് ഹൈഡ്രജൻ.
  • ഇന്ധനങ്ങൾ ഓക്സിജനുമായി പ്രവർത്തിച്ചാണ് ഊർജ്ജം പുറത്തുവിടുന്നത്.

Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?
നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ സ്ഥാപിതമായ വർഷം ?
താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യ ഊർജ്ജസ്രോതസ്സ് ഏത് ?
വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?
ഖരഇന്ധനം അല്ലാത്തത്