വളരെ കുറച്ച് വൈദ്യുതി ആവശ്യമായുള്ള ബൾബ് ഏതാണ് ?AC F LBL E DCഫിലമെന്റ് ബൾബ്Dഇതൊന്നുമല്ലAnswer: B. L E D Read Explanation: ഫിലമെൻറ് ബൾബുകളെക്കാൾ കുറച്ചു വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ലാമ്പുകൾ - C F L ( Compact Flourescent Lamp ) ഏറ്റവും കൂടുതൽ ഊർജ്ജ ലാഭം ഉണ്ടാക്കുന്ന ബൾബുകൾ-L E D ( Light Emitting Diode) ദേശീയ ഊർജ്ജ സംരക്ഷണ ദിനം - ഡിസംബർ 14 Read more in App