App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ In-situ conservation ന് ഉദാഹരണം അല്ലാത്തത് ഏത് ?

Aദേശീയ ഉദ്യാനങ്ങൾ

Bവന്യജീവി സങ്കേതങ്ങൾ

Cവന്യജീവി സഫാരി പാർക്കുകൾ

Dകാവുകൾ

Answer:

C. വന്യജീവി സഫാരി പാർക്കുകൾ


Related Questions:

ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ?
താഴെപ്പറയുന്നവയിൽ ഏത് മേഖലയാണ് 'ബിഗ് ഗെയിം കൺട്രി' എന്നറിയപ്പെടുന്നത് ?
ദൈർഘ്യം കുറഞ്ഞ ഭ്രമണപഥമുളള ഗ്രഹം
ബംഗാൾ ഉൾക്കടലിന്റെ ബേസിൻ രാജ്യങ്ങൾ
റേഡിയോ ആക്റ്റീവ് മാലിന്യങ്ങൾ മലിനമാക്കുന്നത് ഇവയിലേതിനെയാണ് ?