ഇനിപ്പറയുന്നവയിൽ ഏതാണ് ഇൻ സിറ്റു സംരക്ഷണത്തിന്റെ ഉദാഹരണമല്ലാത്തത്?
Aബയോസ്ഫിയർ റിസർവുകൾ
Bനാഷണൽ പാർക്ക്
Cകമ്മ്യൂണിറ്റി റിസർവ്വ്
Dസുവോളജിക്കൽ പാർക്കുകൾ
Aബയോസ്ഫിയർ റിസർവുകൾ
Bനാഷണൽ പാർക്ക്
Cകമ്മ്യൂണിറ്റി റിസർവ്വ്
Dസുവോളജിക്കൽ പാർക്കുകൾ
Related Questions:
ഇവയിൽ എന്തെല്ലാമാണ് ജൈവവൈവിധ്യം നഷ്ടമാകുന്നതിനുള്ള പ്രധാന കാരണങ്ങൾ ?
1.ആവാസ വ്യവസ്ഥയുടെ നാശം.
2.പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം.
3.അന്യ ജീവിവർഗങ്ങളുടെ കടന്നുകയറ്റം.