App Logo

No.1 PSC Learning App

1M+ Downloads
ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോട്ചേർക്കുന്ന സൂക്ഷ്മജീവികളാണ്

Aഹരിതസസ്യങ്ങൾ

Bഉൽപ്പാദകർ

Cവിഘാടകർ

Dഅജീവിയഘടകങ്ങൾ

Answer:

C. വിഘാടകർ

Read Explanation:

വിഘാടകർ (Decomposers)

  • ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിനോടു ചേർക്കുന്നത് ബാക്ടീരിയ, ഫംഗസ് മുതലായ സൂക്ഷമജീവികളാണ്.
  • ഇവയെ വിഘാടകർ എന്നു പറയുന്നു.
  • ഉല്പാദകരായ ഹരിതസസ്യങ്ങൾ ആഹാരം നിർമ്മിക്കുന്നു. 
  • ഉല്പാദകർ നിർമ്മിക്കുന്ന ആഹാരം ഉപഭോക്താക്കൾ ഉപയോഗിക്കുന്നു. 
  • ഉല്പാദകരുടെയും   ഉപഭോക്താക്കളുടെയും മൃതാവശിഷ്ടങ്ങൾ വിഘാടകർ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നു.
  • വിഘാടകരുടെ പ്രവർത്തനഫലമായി ജൈവാവശിഷ്ടങ്ങൾ വിഘടിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന പോഷകഘടകങ്ങൾ സസ്യങ്ങളുടെ വളർച്ചയ്ക്ക് വീണ്ടും ലഭ്യമാവുന്നു.

Related Questions:

Which of the following term is used to refer the number of varieties of plants and animals on earth ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കൂടുതൽ ജൈവവൈവിധ്യം ഉള്ളത്?
With reference to Biodiversity, what is “Orretherium tzen”?
കൻഹ നാഷണൽ പാർക്ക് എങ്ങനെ പ്രശസ്തമാണ് ?
Keys are generally _______in nature.