Challenger App

No.1 PSC Learning App

1M+ Downloads
താഴെ വംശനാശം സംഭവിച്ച ജീവികളിൽ പെടാത്തത് ഏത്?

Aഹിമപ്പുലി

Bഡോഡോ പക്ഷി

Cസഞ്ചാരി പ്രാവ്

Dസ്റ്റെല്ലറുടെ കടൽ പശു

Answer:

A. ഹിമപ്പുലി

Read Explanation:

ബാലി,ജാവന്‍, കാസ്പ്പിയൻ എന്നീ കടുവകൾക്കും വംശനാശം സംഭവിച്ചു


Related Questions:

ഒരു ജീവിക്ക് ഗുണകരവും മറ്റേതിന് ദോഷകരവും ആയ ജീവി ബന്ധങ്ങളാണ് ?
അസ്കോമൈസെറ്റുകളിലെ അലൈംഗിക ബീജങ്ങളെ _______ എന്ന് വിളിക്കുന്നു
ലൈക്കണുകൾ മലിനീകരണത്തിന്റെ സൂചകങ്ങളാണ് കാരണം ________
മത്സരാധിഷ്ഠിത ഒഴിവാക്കൽ തത്വം, നീണ്ട മത്സരത്തിന് ശേഷം താഴ്ന്ന ജീവിവർഗ്ഗങ്ങൾ ഇല്ലാതാക്കപ്പെടും എന്ന് പ്രസ്താവിച്ചത് ആര് ?
The predicted eventual loss of species following habitat destruction and fragmentation is called: