Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് കേരള സർക്കാരിന്റെ ദുരന്ത നിവാരണ നയം 2010 - ന് കീഴിലുള്ളജല കാലാവസ്ഥാ ദുരന്തത്തിന്റെ കാറ്റഗറി -1 ന് കീഴിൽ വരാത്തത് ?

Aവെള്ളപ്പൊക്കം

Bചുഴലിക്കാറ്റ്

Cമിന്നൽ

Dസുനാമി

Answer:

D. സുനാമി


Related Questions:

2025 ൽ ഇടുക്കി ജില്ലയിൽ നിന്ന് ഗവേഷകർ കണ്ടെത്തിയ പുതിയ സസ്യം ?
പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?
പശ്ചിമഘട്ടം കടന്നു പോകുന്ന സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ചിത്രശല വൈവിധ്യമുള്ളസംസ്ഥാനം?
പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ കൺവീനർ ആര് ?
കേരളത്തിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി ?