Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ പ്രകാശസംശ്ലേഷണവുമായി നേരിട്ട് ബന്ധമില്ലാത്ത പ്രവർത്തനം ഏത് ?

Aഇരുണ്ട ഘട്ടം

Bഹിൽ പ്രവർത്തനം

Cകാൽവിൻ ചക്രം

Dകെർബ്സ് പരിവൃത്തി

Answer:

D. കെർബ്സ് പരിവൃത്തി


Related Questions:

സസ്യങ്ങളിൽ കോശങ്ങൾ നശിക്കുന്നതുമൂലം കലകൾ ഉണങ്ങി കരിയുന്ന അവസ്ഥയ്ക്ക് (dead spots) പറയുന്ന പേരെന്താണ്?
ഒരു കൊളോണിയൽ ആൽഗ ..... ആണ്.
Bryophytes are erect with hair like structures called as ________
സജീവ രാസ മരുന്നായ ' റെസർപൈൻ ' ലഭിക്കുന്നത് ?
ഗതാഗത പ്രോട്ടീനുകൾ എന്തൊക്കെയാണ്?