Challenger App

No.1 PSC Learning App

1M+ Downloads
ആൽഫ്രഡ് വെഗ്നറുടെ കോണ്ടിനെന്റൽ ഡ്രിഫ്ട് സിദ്ധാന്തത്തിനു തെളിവല്ലാത്തത് ഏതാണ് ? തെക്കേ അമേരിക്കയിലും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന മെസോസോറസ് ഫോസിൽ അവശിഷ്ടങ്ങൾ

Aജിഗ്‌സോഫിറ്റ് (ഇർച്ചവാൾ ചേർച്ച )

Bദക്ഷിണാർദ്ധ ഗോളത്തിലെ ആർ ഭൂപ്രദേശങ്ങളിലെ നിക്ഷേപങ്ങൾ

Cതെക്കേ അമേരിക്കയിലും ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്ന മെസോസോറസ് ഫോസിൽ അവശിഷ്ടങ്ങൾ

Dസംവഹന പ്രവാഹങ്ങൾ

Answer:

D. സംവഹന പ്രവാഹങ്ങൾ

Read Explanation:

സംവഹന പ്രവാഹങ്ങൾ (Convection Currents) ആണ് ശരിയായ ഉത്തരം.

കാരണം:

Alfred Wegener തന്റെ കോണ്ടിനെന്റൽ ഡ്രിഫ്റ്റ് സിദ്ധാന്തത്തിന് തെളിവായി ഉപയോഗിച്ചത്:

  • ജിഗ്‌സോ ഫിറ്റ് (ഭൂഖണ്ഡങ്ങളുടെ പൊരുത്തം)

  • ഫോസിൽ തെളിവുകൾ (ഉദാ: Mesosaurus)

  • ഹിമാനി നിക്ഷേപങ്ങൾ

  • പാറകളുടെയും ഭൂവിജ്ഞാന ഘടനകളുടെയും സാമ്യം

എന്നിവയാണ്.

സംവഹന പ്രവാഹങ്ങൾ (Convection Currents) ഭൂഖണ്ഡങ്ങൾ എങ്ങനെ സഞ്ചരിക്കുന്നു എന്നതിനുള്ള ഒരു വിശദീകരണമായി പിന്നീട് നിർദ്ദേശിക്കപ്പെട്ടതാണ്. ഇത് വെഗ്നർ അവതരിപ്പിച്ച സിദ്ധാന്തത്തിന്റെ നേരിട്ടുള്ള തെളിവല്ല.

ഉത്തരം: സംവഹന പ്രവാഹങ്ങൾ (Convection Currents).


Related Questions:

താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കുക :

  1. സമുദ്രത്തിലെ മധ്യരേഖാ വരമ്പുകളിലൂടെ സമുദ്രഫലകങ്ങൾ വേർപെട്ട് വിപരീത ദിശകളിലേക്ക് നീങ്ങുമ്പോഴാണ് സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകൾ രൂപപ്പെടുന്നത്
  2. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ കൺവെർജൻ്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
  3. സൃഷ്ടിപരമായ ഫലകങ്ങളുടെ അരികുകളെ ഡൈവെർജന്റ് ഫലകങ്ങളുടെ അരികുകൾ എന്നും വിളിക്കുന്നു
  4. സൃഷ്ടിപരമായ കടന്നുപോകുന്നു ഫലകങ്ങളുടെ അരികുകളിൽ രണ്ട് ഫലകങ്ങൾ പരസ്പ്‌പരംകടന്നുപോകുന്നു
    ഭൂമി _____ ന് ചുറ്റും കറങ്ങുന്നു.
    താഴെ പറയുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്നതും പരിസ്ഥിതി സൗഹൃദപരവും മായ ഊർജ്ജരൂപം :
    Indian Meteorological Department (IMD) has divided India into how many seismic zones?

    Match the term with its description regarding air mass stability.

    1. Stable air mass

    A. Air that resiste vertical motion, leading to layered clouds and smooth air

    1. Unstable air mass

    B. Air that promotes vertical motion, leading to thunderstorms and turbulent air

    1. Conditional air stability

    C. Air that is stable for unsaturated air, but becomes unstable when saturated