Question:

താഴെ പറയുന്നവയിൽ കൺകറന്റ് ലിസ്റ്റിൽ പെടാത്തത് ഏത്?

Aവിദ്യാഭ്യാസം

Bക്രിമിനൽ നിയമങ്ങൾ

Cവനം

Dവരുമാന നികുതി

Answer:

D. വരുമാന നികുതി


Related Questions:

പക്ഷി സംരക്ഷണം ഏത് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നു?

ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലാണ് വിദ്യാഭ്യസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയത് ?

The following is a subject included in concurrent list:

ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക .

ലിസ്റ്റ്                                                    വിഷയങ്ങൾ

1. യൂണിയൻ ലിസ്റ്റ്                 എയർവേസ്, തുറമുഖങ്ങൾ, ബാങ്കിംഗ്

2. സ്റ്റേറ്റ് ലിസ്റ്റ്                            വനങ്ങൾ, ട്രേഡ് യൂണിയനുകൾ, വിദ്യാഭ്യാസം

3. സമവർത്തി ലിസ്റ്റ്                മദ്യം, കൃഷി, ഭൂമി

മുകളിൽ പറഞ്ഞ ജോഡികളിൽ ഏതാണ് ശരി?

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഒരുപോലെ നിയമനിർമാണം നടത്താൻ അധികാരമുള്ള വിഷയങ്ങളെ ഉൾപ്പെടുത്തിയിട്ടുള്ള ഭരണഘടനാ പട്ടികയേത് ?