യൂണിയൻ ഗവണ്മെൻ്റിൻ്റെയും സംസ്ഥാന ഗവണ്മെൻ്റിൻ്റെയും അധികാരങ്ങളെ വിഭജിക്കുന്ന ലിസ്റ്റുകൾ ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ പട്ടികയിലാണ്?
Aഏഴാമത്തെ പട്ടികയിൽ
Bഒൻപതാമത്തെ പട്ടികയിൽ
Cപത്താമത്തെ പട്ടികയിൽ
Dആറാമത്തെ പട്ടികയിൽ
Aഏഴാമത്തെ പട്ടികയിൽ
Bഒൻപതാമത്തെ പട്ടികയിൽ
Cപത്താമത്തെ പട്ടികയിൽ
Dആറാമത്തെ പട്ടികയിൽ
Related Questions:
താഴെ പറയുന്ന പ്രസ്‌താവനകളിൽ ശരിയേത്?
(i) പൊതുജനാരോഗ്യം സംസ്ഥാന ലിസ്റ്റിലെ ഒരു വിഷയമാണ്
(ii) വനം കൺകറൻ്റ് ലിസ്റ്റിലെ വിഷയമാണ്
( iii) സൈബർ നിയമങ്ങൾ ശിഷ്ടാധികാരങ്ങളിൽ വരുന്നതാണ്