നിരണം കവികളിൽ ഉൾപ്പെടാത്തത് ?Aശങ്കരപ്പണിക്കർBമാധവപ്പണിക്കർCരാമപ്പണിക്കർDഉദയകവീശ്വരൻAnswer: D. ഉദയകവീശ്വരൻ Read Explanation: നിരണം കൃതികൾ (കണ്ണശ്ശന്മാർ)ജന്മസ്ഥലം - തിരുവല്ലാ താലൂക്കിൽപ്പെട്ട നിരണം ദേശത്തുളള കണ്ണശ്ശൻ പറമ്പ്നിരണം കവികളിൽ പ്രധാനി രാമപ്പണിക്കർഉദയകവീശ്വരൻ - എന്ന വിശേഷണം കൊടുത്തരിക്കുന്നത് നിരണത്തുകാരൻ കരുണേശ്വരൻപെൺമക്കളിൽ ഇളയ മകളുടെ മകൻ രാമൻ രാമപ്പണിക്കർ 4 കൃതികൾ - രാമായണം ഭാരതം, ഭാഗവതം, ശിവരാത്രി മാഹാത്മ്യം മാധവ പണിക്കർ - ഭഗവത് ഗീത ശങ്കരപ്പണിക്കർ- ഭാരതമാല Read more in App