Challenger App

No.1 PSC Learning App

1M+ Downloads
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?

Aനാടകക്കൂത്ത്

Bനിഴൽക്കൂത്ത്

Cമന്ത്രവാദപ്പാട്ട്

Dകുത്തിയോട്ടം,

Answer:

C. മന്ത്രവാദപ്പാട്ട്

Read Explanation:

  • തിരുനിഴൽമാലയിലെ 'നിഴൽ' എന്ന വാക്കിൻ്റെ അർത്ഥം - അരുൾ (Grace) - അനുഗ്രഹം

  • തിരുനിഴൽമാലയിലെ ഭാഷ - ചെന്തമിഴും - നാടൻ - സംസ്‌കൃതപദങ്ങളുടെ മിശ്രരൂപം

  • നാടകക്കൂത്ത്, നിഴൽക്കൂത്ത്, മാമാങ്കം, കുത്തിയോട്ടം,പാന, തുയിലുണർത്തൽ, വഞ്ചിപ്പേരും - തെരുവി എന്നീ പരാമർശങ്ങളുള്ള പാട്ടുകൃതി - തിരുനിഴൽമാല


Related Questions:

അന്തർഭാവപരമായ നവീനതയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ കുചേലവൃത്തം വഞ്ചിപ്പാട്ട് ഇരുപതാം ശതകത്തിന്റെ ആരംഭത്തിൽ രചിയ്ക്കപ്പെട്ട ഖണ്ഡകാവ്യങ്ങൾക്കിടയിലാണ് സ്ഥാനം പിടിയ്ക്കുന്നത് എന്ന് നിരീക്ഷിച്ചത് ?
സംസ്കൃത ആലങ്കാരികന്മാരുടെ മഹാകാവ്യ നിർവചനങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ കൃഷ്ണഗാഥ മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്ന് അഭിപ്രായപ്പെട്ടതാര് ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
ദണ്ഡിയുടെ മഹാകാവ്യലക്ഷണമനുസരിച്ച് ഭാഷയിലുണ്ടായ ആദ്യ മഹാകാവ്യമെന്ന് കൃഷ്ണഗാഥയെക്കുറിച്ച് പറഞ്ഞത് ?
രത്നപ്രഭ എന്ന മഹാകാവ്യം രചിച്ചത്