വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?Aപ്രതിരോധ ചെലവുകൾBതുറമുഖ നിർമ്മാണംCപുനരധിവാസ ചെലവുകൾDപ്രകൃതിദുരന്തത്തിനുള്ള സഹായ ചെലവുകൾAnswer: B. തുറമുഖ നിർമ്മാണം Read Explanation: തുറമുഖ നിർമ്മാണം വികസന ചെലവുകളുടെ ഭാഗമാണ്, അതേസമയം, മഹാമാരി പ്രതിരോധം, പ്രകൃതിദുരന്ത സഹായം തുടങ്ങിയവ വികസനേതര ചെലവുകൾക്ക് ഉദാഹരണങ്ങളാണ്.Read more in App