App Logo

No.1 PSC Learning App

1M+ Downloads
'ബജറ്റ്' എന്ന വാക്കിന്റെ അർഥം എന്താണ്?

Aധനകാര്യ രേഖകൾ

Bചെറിയ ബാഗ് അല്ലെങ്കിൽ സഞ്ചി

Cചെലവുകൾ

Dവരുമാന പിരിവ്

Answer:

B. ചെറിയ ബാഗ് അല്ലെങ്കിൽ സഞ്ചി

Read Explanation:

'ബോഗറ്റ്' എന്ന ഫ്രഞ്ച് വാക്കിൽ നിന്നാണ് ബജറ്റ് എന്ന വാക്കിന്റെ ഉദ്ഭവം. ചെറിയ ബാഗ് അല്ലെങ്കിൽ സഞ്ചി എന്നാണ് ഇതിന്റെ അർഥം.


Related Questions:

താഴെക്കൊടുത്തിരിക്കുന്നതിൽ കുടുംബ ബജറ്റ് നേട്ടങ്ങൾക്ക് ഉദാഹരണമേത്?
സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
കേന്ദ്ര ബജറ്റ് ആരാണ് അവതരിപ്പിക്കുന്നത്?
രാജ്യത്തിനകത്തുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സർക്കാർ വാങ്ങുന്ന വായ്പകൾ എന്ത് പേരിലറിയപ്പെടുന്നു
പ്രതീക്ഷിത ചെലവിന് ഏറ്റവും ശരിയായ വ്യാഖ്യാനം ഏതാണ്?