App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഹാർഡ്‌വെയർ ഘടകങ്ങളിൽ ഉൾപ്പെടാത്തത്?

Aപോർട്ടുകൾ

Bമെമ്മറി

Cഇൻപുട്ട്, ഔട്ട്പുട്ട് ഉപകരണങ്ങൾ

Dപ്രോഗ്രാം

Answer:

D. പ്രോഗ്രാം

Read Explanation:

തൊട്ടറിയാൻ കഴിയുന്നതും കാണാൻ സാധിക്കുന്നതുമായ കംപ്യൂട്ടറിന്റെ ഭാഗങ്ങളാണ് ഹാർഡ് വെയർ.


Related Questions:

താഴെ പറയുന്നതിൽ വൊളറ്റയിൽ മെമ്മറിയ്ക്ക് (Volatile Memory) ഉദാഹരണം ഏത് ?
What are the correct pairs?
ഹാർഡ് ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
Which one is faster, Cache memory or RAM?
In terms of access speed, the _____ memory is the fastest.