Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സാമ്പത്തിക അതിർത്തിയിൽ ഉൾപ്പെടാത്തത് :

Aവ്യോമാതിർത്തി, ജലാതിർത്തി

Bമറ്റൊരു രാജ്യത്ത് സ്ഥിതിചെയ്യുന്ന ഹൈകമ്മീഷനുകൾ രാജ്യത്തിന്റെ എംബസികൾ

Cഇന്ത്യയ്ക്കകത്തുള്ള മറ്റ് രാജ്യത്തിൻ്റെ എംബസികൾ, ഹൈകമ്മീഷനുകൾ

Dകസ്റ്റംസ് നിയന്ത്രണത്തിന് കീഴിലുള്ള ഓഫ്‌ഷോർ സംരംഭങ്ങൾ നടത്തുന്ന ഫ്രീ സോണുകൾ

Answer:

C. ഇന്ത്യയ്ക്കകത്തുള്ള മറ്റ് രാജ്യത്തിൻ്റെ എംബസികൾ, ഹൈകമ്മീഷനുകൾ

Read Explanation:

  • ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരാകോൾ

  • ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാ പോയിൻറ്

  • ഇന്ത്യയുടെ പടിഞ്ഞാറേ അറ്റം - ഗുഹാർമോത്തി

  • ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു

  • തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ വരെ കടലിലേക്ക് വ്യാപിച്ച് കിടക്കുന്നതാണ് ഇന്ത്യയുടെ രാജ്യാതിർത്തി


Related Questions:

'' നമ്മുക്ക് എല്ലാവരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വിഭവമുണ്ട്. എന്നാൽ ഒരാളുടെ പോലും അത്യാഗ്രഹത്തെ നിറവേറ്റാനില്ലതാനും''. ഈ വാക്കുകൾ ആരുടേതാണ് ?
സ്വാതന്ത്ര്യലബ്‌ധിയ്ക്കു ശേഷം പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും മറ്റു പ്രധാന രാഷ്ട്രീയ നേതാക്കളും ചിന്തകരും ചേർന്ന് ഇന്ത്യയ്ക്ക് അനുയോജ്യമായ സമ്പദ്വ്യവസ്ഥ കണ്ടെത്തി. ആ സമ്പദ്‌വ്യവസ്ഥയുടെ ശരിയായ സവിശേഷത ഏത് ?
ഒരു ദ്വിമേഖലാ (Two Sector) സമ്പദ്‌വ്യവസ്ഥയിൽ ഉൾപ്പെടുന്ന മേഖലകളെ സംബന്ധിച്ച ശരിയായ ജോടി കണ്ടെത്തുക.
മിശ്രസമ്പദ്വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?

1991 ലെ പുത്തൻ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട ശരിയല്ലാത്ത പ്രസ്താവന ഏത് ?

  1. പൊതുമേഖലക്ക് സംവരണം ചെയ്ത സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് വിട്ടു കൊടുത്തു.
  2. ഇറക്കുമതിക്ക് ബദൽ നയം (Import Substitution Policy) തദ്ദേശീയ വ്യവസായങ്ങളെ സംരക്ഷിച്ചു.
  3. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസിംഗ് നിർത്തലാക്കി.
  4. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയുടെ പങ്ക് കുറച്ചു.