App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ, പ്രശ്ന പരിഹരണ തന്ത്രങ്ങളിൽ പെടാത്തത് ഏത് ?

Aഊഹിക്കലും പരിശോധിക്കലും

Bചിത്രം വരയ്ക്കൽ

Cവിവരങ്ങളെ പട്ടികപ്പെടുത്തൽ

Dസൂത്രവാക്യങ്ങൾ മനഃപാഠമാക്കൽ

Answer:

D. സൂത്രവാക്യങ്ങൾ മനഃപാഠമാക്കൽ

Read Explanation:

സൂത്രവാക്യങ്ങൾ മനഃപാഠമാക്കൽ ആണ്പ്രശ്ന പരിഹരണ തന്ത്രങ്ങളിൽ പെടാത്തത്


Related Questions:

1 ഇഞ്ച് എത്ര സെന്റീമീറ്റർ ആണ്?
First step involved in Project Approach of teaching Mathematics is:
Exemplars (Positive and negative) are related to:
Which of the following is NOT mathematical skill?
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?