App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?

Aഓരോ ക്ലാസിലും നേടേണ്ട പഠന നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല

Bപഠന നേട്ടങ്ങൾ നിരീക്ഷിക്കാൻ കഴിയുന്നതും അളക്കാൻ കഴിയുന്നതും ആയിരിക്കും

Cഹ്രസ്വവും ദീർഘവുമായ കാലയളവിൽ നേടുന്ന പഠന നേട്ടങ്ങൾ ഉണ്ട്

Dപഠിതാവ് ആർജിക്കേണ്ട അറിവ് ശേഷികൾ മനോഭാവങ്ങൾ മൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാവും പഠന നേട്ടങ്ങൾ

Answer:

A. ഓരോ ക്ലാസിലും നേടേണ്ട പഠന നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടില്ല

Read Explanation:

ഓരോ ക്ലാസിലും നേടേണ്ട പഠന നേട്ടങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്


Related Questions:

Which one is not included in the 'hierarchy of learning' given by Robert M Gagne ?
Which of the following is NOT mathematical skill?
താഴെ തന്നിരിക്കുന്നവയിൽ ഗണിതവുമായി ബന്ധപ്പെട്ട പ്രക്രിയ ശേഷി അല്ലാത്തത് ?
Which of the following idia is related to Rene-Descartes ?
Which of the following mostly refers the disciplinary aim of learning Mathematics,?,