താഴെ പറയുന്നവയിൽ മത്സ്യ ഇനത്തിൽ ഉൾപ്പെടാത്തത് ഏത്
Aസക്കർ ഫിഷ്
Bതിരണ്ടി
Cചെമ്മീൻ
Dആരൽ
Aസക്കർ ഫിഷ്
Bതിരണ്ടി
Cചെമ്മീൻ
Dആരൽ
Related Questions:
തന്നിരിക്കുന്ന പ്രത്യേകതകൾ പരിഗണിച്ചു ഉത്തരത്തിലേക്കെത്തുക
പ്രാഗ് കശേരു ഉണ്ട്
കേന്ദ്ര നാഡീവ്യവസ്ഥ മുതുകു ഭാഗത്തു കാണപ്പെടുന്നതും,പൊള്ളയായതും ഏകവുമാണ് .
ഗ്രസനിയിൽ ശകുലവിടവുകൾ കാണുന്നു
ഹൃദയം അധോഭാഗത്തു കാണുന്നു
മലദ്വാരത്തിനു ശേഷം വാൽ ഉണ്ട്