Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ജ്വലന ത്രികോണത്തിൽ ഉൾപെടാത്തത് ഏത് ?

Aതാപം

Bഓക്സിജൻ

Cമർദം

Dഇന്ധനം

Answer:

C. മർദം

Read Explanation:

• താപം, ഓക്സിജൻ, ഇന്ധനം എന്നിവ ചേരുന്നതാണ് ഒരു ജ്വലന ത്രികോണം • ജ്വലന ത്രികോണത്തിലെ ഏതെങ്കിലും ഒരു ഘടകത്തിൻ്റെ അഭാവത്തിൽ ജ്വലനം നടക്കില്ല


Related Questions:

ഓസോൺ പാളികൾക്ക് ഭീഷണിയായതിനാൽ നിരോധനം ഏർപ്പെടുത്തിയ അഗ്നിശമനി ഏത് ?
കേരള പോലീസിന്റെ അടിയന്തിര സഹായത്തിനുള്ള ടോൾ ഫ്രീ നമ്പർ ?
വൈദ്യുതി പ്രവഹിക്കുന്ന വയറും എർത്തിങ്ങിന് ഉപയോഗിക്കുന്ന വയറും അവിചാരിതമായി സ്പർശനത്തിൽ വരുമ്പോൾ എർത്ത് വയറിലേക്ക് വൈദ്യുതി പ്രവഹിക്കുകയും അങ്ങിനെ പ്രവേശിക്കുന്ന സ്ഥലം അമിതമായി ചൂട് പിടിച്ച്‌ തീ ജ്വാല പുറപ്പെടുവിക്കുകയും ചെയ്യുന്നതാണ് ?
കെട്ടിട നിർമ്മാണ ഘട്ടത്തിൽ തന്നെ അഗ്നിശമന സുരക്ഷ സംവിധാനങ്ങൾ സജ്ജീകരിക്കുന്ന രീതി ഏതാണ് ?
The fireman's lift and carry technique is used to transport a patient if: