App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ, മണ്ണിലെ ഘടക പദാർഥങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aഅസിഡിറ്റി

Bജലം

Cധാതുക്കൾ

Dജൈവവസ്തുക്കൾ

Answer:

A. അസിഡിറ്റി

Read Explanation:

മണ്ണിലെ ഘടക പദാർഥങ്ങൾ:

  • എല്ലാ പ്രദേശങ്ങളിലെയും മണ്ണ് ഒരു പോലെയല്ല

  • മണ്ണിൽ വായു, ജലം, ധാതുക്കൾ, ജൈവവസ്തുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു.

മണ്ണിന്റെ ഭൗതിക ഘടകങ്ങൾ

  • മണ്ണിൻ്റെ നിറം
  • മണ്ണിൻ്റെ ഘടന
  • മണ്ണിൻ്റെ സ്ഥിരത
  • ബൾക്ക് സാന്ദ്രത

മണ്ണിന്റെ രാസ ഘടകങ്ങൾ:

  • ജ്വലനം (flammability)
  • വിഷാംശം (toxicity)
  • അസിഡിറ്റി (acidity)
  • പ്രതിപ്രവർത്തനം (reactivity)
  • ലവണാംശം (salinity)

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ, ജലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

  1. ജലത്തിന്റെ ഓക്സിജൻ അളവ്
  2. ജലത്തിലെ സൂക്ഷ്മജീവികളുടെ സാന്നിധ്യം
  3. ജലത്തിലെ ധാതുക്കളുടെ അളവ്
  4. ജലത്തിലെ അലേയമായ മാലിന്യങ്ങളുടെ സാന്നിധ്യം
    ഹൈഡ്രജൻ പെറോക്സൈഡ് വിഘടിക്കുമ്പോൾ സ്വതന്ത്രമാവുന്ന വാതകം ഏത് ?
    അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് :
    കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?
    ശുദ്ധ ജലത്തിൻ്റെ pH മൂല്യം എത്ര ?