Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിൽ പെടാത്തതേത് ?

  1. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം.
  2. മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവരജംഗമ സ്വത്തുക്കൾ ആർജിക്കാനുള്ള അവകാശം.
  3. ഗവൺമെന്റിന്റെ ഉടമസ്ഥതയിലും , ധനസഹായത്തിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നത് നിരോധിക്കുന്നു.
  4. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം.

    Aഎല്ലാം

    Biii, iv എന്നിവ

    Ci മാത്രം

    Div മാത്രം

    Answer:

    D. iv മാത്രം

    Read Explanation:

    ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യങ്ങൾ

    • ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം.

    • മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവരജംഗമ സ്വത്തുക്കൾ ആർജിക്കാനുള്ള അവകാശം.

    • ഗവൺമെന്റിന്റെ ഉടമസ്ഥതയിലും , ധനസഹായത്തിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നത് നിരോധിക്കുന്നു.


    Related Questions:

    പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
    താഴെകൊടുത്തിട്ടുള്ളവയിൽ മൌലികാവകാശമല്ലാത്തത് ?
    'ഭരണഘടനയുടെ ഹൃദയം, ആത്മാവ്' എന്നിങ്ങനെ അംബേദ്‌കർ വിശേഷിപ്പിച്ച അനുഛേദം ഏത് ?
    The Article of the Indian Constitution that deals with Right to Constitutional Remedies is:
    ഇന്ത്യൻ ഭരണഘടനയുടെ സുവർണ്ണത്രികോണം എന്ന് അറിയപ്പെടുന്ന മൂന്ന് ആർട്ടിക്കിളുകൾ ഏതെല്ലാം?