Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?

Aകോൺ ക്ലച്ച്

Bഡിസ്ക് ക്ലച്ച്

Cഡോഗ് ക്ലച്ച്

Dസെമി സെൻട്രിഫ്യൂഗൽ ക്ലച്ച്

Answer:

C. ഡോഗ് ക്ലച്ച്

Read Explanation:

• ഡോഗ് ക്ലച്ച് എന്നത് ഒരു പോസിറ്റീവ് ക്ലച്ച് ആണ്


Related Questions:

ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗം ഏത് ?
ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?
ടൂവീലറുകളിലും ത്രീ വീലറുകളിലും സാധാരണയായി ഉപയോഗിക്കുന്ന ട്രാൻസ്മിഷൻ ഏത് ?