Challenger App

No.1 PSC Learning App

1M+ Downloads
ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?

Aഡോഗ് ക്ലച്ച്

Bപോസിറ്റീവ് ക്ലച്ച്

Cഡ്രൈ ക്ലച്ച്

Dവെറ്റ് ക്ലച്ച്

Answer:

C. ഡ്രൈ ക്ലച്ച്

Read Explanation:

• ഓയിലിൻ്റെ സാന്നിധ്യം ഇല്ലാത്തതിനാൽ ഡ്രൈ ക്ലച്ചിൽ ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതൽ ആയിരിക്കും


Related Questions:

"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
ആർമെച്ചറിന്റെ ഷോർട്ട് സർക്യൂട്ട് പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?

ഡ്രൈവർ രാത്രിയിൽ ബ്രൈറ്റ് ലൈറ്റ് ഉപയോഗിക്കാൻ പാടില്ലാത്ത ഇടങ്ങൾ

  1. സിറ്റി
  2. മുൻസിപ്പാലിറ്റി
  3. സ്ട്രീറ്റ് ലൈറ്റ് ഉള്ള സ്ഥലങ്ങൾ
  4. ആശുപത്രി
    ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?

    താഴെപ്പറയുന്ന പ്രസ്താവനയിൽ നിന്ന് വെറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക

    1. താരതമ്യേന കൂളിംഗ് റേറ്റ് കുറവാണ്
    2. കൂടുതൽ പ്രവർത്തനകാലയളവ്
    3. ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറവാണ്