താഴെ പറയുന്നവയിൽ പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?
Aശക്തരായവര്‍ ദുര്‍ബലരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് രാഷ്ട്രം രൂപംകൊണ്ടു
Bരാഷ്ട്രം ദൈവസൃഷ്ടിയാണ്
Cജനങ്ങള്‍ രൂപം നല്‍കിയ കരാറിലൂടെ രാഷ്ട്രം രൂപംകൊണ്ടു
Dരാഷ്ട്രം ചരിത്രസൃഷ്ടിയാണ്
Aശക്തരായവര്‍ ദുര്‍ബലരുടെ മേല്‍ ആധിപത്യം സ്ഥാപിച്ച് രാഷ്ട്രം രൂപംകൊണ്ടു
Bരാഷ്ട്രം ദൈവസൃഷ്ടിയാണ്
Cജനങ്ങള്‍ രൂപം നല്‍കിയ കരാറിലൂടെ രാഷ്ട്രം രൂപംകൊണ്ടു
Dരാഷ്ട്രം ചരിത്രസൃഷ്ടിയാണ്
Related Questions:
ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
താഴെ പറയുന്നതിൽ തെറ്റായ ജോഡി കണ്ടെത്തുക ?
i) ദൈവദത്ത സിദ്ധാന്തം - രാഷ്ട്രം ദൈവ സൃഷ്ട്ടി
ii) പരിണാമ സിദ്ധാന്തം - രാഷ്ട്രം ചരിത്ര സൃഷ്ട്ടി
iii) സമൂഹക ഉടമ്പടി സിദ്ധാന്തം - രാഷ്ട്രം കരാറിലൂടെ നിലവിൽ വന്നു
iv) ശക്തി സിദ്ധാന്തം - ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച് രൂപം കൊണ്ടു