Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?

Aബുധന്‍

Bശനി

Cചൊവ്വ

Dശുക്രന്‍

Answer:

B. ശനി


Related Questions:

2013 ജൂൺ 1 -ന് ഭൂമിയിൽ നിന്ന് 58 ലക്ഷം കിലോമീറ്റർ ദൂരത്തുടെ ഒരു മിന്നഗ്രഹം കടന്നുപോയി ഏതാണ് ആ ഗ്രഹം ?
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം
പ്രപഞ്ചഘടനയെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ :
കിഴക്കുനിന്നും പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്ന ഗ്രഹം ഇവയിൽ ഏത് ?
സൗരയൂഥത്തിലെ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ് "ടൈറ്റൻ" ?