App Logo

No.1 PSC Learning App

1M+ Downloads

പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

Aശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Bമാർത്താണ്ഡ വർമ്മ

Cറാണി ഗൗരി ലക്ഷ്മിഭായി

Dശ്രീ ഉത്രാടംതിരുനാൾ രാമവർമ്മ

Answer:

A. ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ

Read Explanation:

ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയുടെ ഭരണകാലത്താണ് പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത്. തിരുവിതാംകൂർ ദിവാനായിരുന്ന സി. പി. രാമസ്വാമി അയ്യർ പള്ളിവാസൽ പവർഹൗസിന്റെ ഉത്‌ഘാടനം 19-3-1940 നു നിർവഹിച്ചു.


Related Questions:

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?

കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ചിരികുന്ന രാജ്യം ഏത് ?