Challenger App

No.1 PSC Learning App

1M+ Downloads
ജൂനിയർ റെഡ് ക്രോസിൻ്റെ (JR) കർമ്മ പരിപാടിയിൽ ഉൾപ്പെടാത്തതാണ് :

Aപരോപകാര പ്രവർത്തനം

Bആരോഗ്യം അഭിവൃദ്ധിപ്പെടുത്തൽ

Cക്രമസമാധാനപാലനം

Dഅന്താരാഷ്ട്ര സൗഹൃദം വളർത്തൽ

Answer:

C. ക്രമസമാധാനപാലനം


Related Questions:

Which country is the 123rd member country in the International Criminal Court?
ലോകപ്രശസ്തമായ ഗ്രീൻപീസ് സംഘടനയുടെ ആസ്ഥാനം?
ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ് ?
താഴെ പറയുന്നവയിൽ ഏത് രാജ്യമാണ് ബ്രിക്സ് കൂട്ടായ്മയിൽ ഉൾപ്പെടാത്ത രാജ്യം ?
UNICEF രൂപീകൃതമായ വർഷം :