Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലത്തിൽ ഉൾപ്പെടാത്തത്

Aകോറമാൻഡൽ തീരം

Bമലബാർ തീരം

Cഗുജറാത്ത് തീരം

Dകൊങ്കൺ തീരം

Answer:

A. കോറമാൻഡൽ തീരം

Read Explanation:

  • ഉത്കൽ തീരം (Utkal Coast): ഒഡീഷയിൽ സ്ഥിതി ചെയ്യുന്നു.

  • സർക്കാർ തീരം (Circar Coast): ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്നു.

  • കോറമാൻഡൽ തീരം (Coromandel Coast): തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്നു.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരസമതലത്തിന്റെ ഭാഗമല്ലാത്തത് ?
കടൽത്തീരത്തിൻ്റെ നീളം ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല ഏതാണ്?
ചെന്നൈ ഉൾപ്പെട്ട തീരസമതലം ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത് ?

  1. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
  2. താരതമ്യേന വീതി കുറവ്
  3. ഡെൽറ്റകൾ കാണപ്പെടുന്നു
  4. സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
    ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്തുള്ള സമുദ്രഭാഗം ?