താഴെ പറയുന്നവയിൽ എത് അപ്രതീക്ഷിത ചെലവിൽ ഉൾപ്പെടുന്നില്ല?Aചികിത്സാ ചെലവ്Bവാഹന അപകടംCവീട്ടുവാടകDപ്രളയം മൂലമുള്ള നഷ്ടംAnswer: C. വീട്ടുവാടക Read Explanation: വീട്ടുവാടക മുൻകൂട്ടി നിശ്ചയിക്കാവുന്ന ചെലവിനായതിനാൽ അത് അപ്രതീക്ഷിത ചെലവുകളിൽ ഉൾപ്പെടുന്നില്ല.Read more in App