App Logo

No.1 PSC Learning App

1M+ Downloads
രാജ്യതാൽപര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകൾ എന്ത് പേരിലറിയപ്പെടുന്നു

Aസർക്കാർ ചെലവുകൾ

Bവ്യക്തിഗത ചെലവുകൾ

Cപൊതുചെലവുകൾ

Dവികസനേതര ചെലവുകൾ.

Answer:

D. വികസനേതര ചെലവുകൾ.

Read Explanation:

രാജ്യതാൽപര്യത്തിനും പൊതുസേവനങ്ങൾക്കുമായി സർക്കാർ നിരന്തരം വഹിക്കുന്ന ചെലവുകളാണ് വികസനേതര ചെലവുകൾ.


Related Questions:

വികസനേതര ചെലവുകളിൽ ഉൾപ്പെടാത്തത് ഏത്?
താഴെ പറയുന്നവയിൽ പ്രതീക്ഷിത ചെലവിന് ഉദാഹരണം ഏതാണ്?
ബജറ്റ് ആദ്യമായി അവതരിപ്പിച്ചത് ഏത് നൂറ്റാണ്ടിൽ ആണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റിനെ സ്വാധീനിക്കുന്ന ഘടകങ്ങൾക്കു ഉദാഹരണം ഏത്?
താഴെ കൊടുത്തിരിക്കുന്നവയിൽ കുടുംബ ബജറ്റ് സുസ്ഥിരമാകുന്ന സാഹചര്യമേത്?