ഗാർഹിക പീഡന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏതാണ് ഉൾപ്പെടാത്തത്?AതൊഴിലിടംBസാമ്പത്തിക ആശ്വാസംCപ്രൊട്ടക്ഷൻ ഓഫീസർDശാരിരിക ആക്രമത്തിന് വിധേയമാക്കുകAnswer: A. തൊഴിലിടം Read Explanation: ഗാര്‍ഹിക പീഡന നിരോധന നിയമംഗാര്ഹിക പീഡന നിരോധന നിയമം പാർലമെന്റ് പാസാക്കിയ വർഷം - 2005ഗാര്‍ഹിക പീഡന നിരോധന നിയമം നിലവിൽ വന്നത് - 2006 ഒക്ടോബർ 26ഗാർഹിക പീഡന നിയമത്തിൽ കുട്ടിയായി പരിഗണിച്ചിരിക്കുന്നത് - 18 വയസ്സിന് താഴെയുള്ളവരെഗാർഹിക പീഡന നിയമത്തിന്റെ പ്രധാന ഗുണഭോക്താക്കൾ - സ്ത്രീകളും കുട്ടികളുംഗാര്ഹിക പീഡന നിരോധന നിയമമനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി - 30 ദിവസം.ഗാർഹിക പീഡന നിരോധന നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്‌താൽ 60 ദിവസം ദിവസത്തിനുള്ളിലാണ് കോടതി നടപടികൾ പൂർത്തീകരിക്കേണ്ടത്. Read more in App