App Logo

No.1 PSC Learning App

1M+ Downloads
ഖാരിഫ് കാലത്തെ പ്രധാന വിളകളിൽ ഒന്നല്ലാത്തത് ഏതാണ്?

Aനെല്ല്

Bപരുത്തി

Cഗോതമ്പ്

Dഅരിച്ചോളം

Answer:

C. ഗോതമ്പ്

Read Explanation:

ഖാരിഫ് കാലത്ത് മൺസൂൺ മഴയെ ആശ്രയിച്ച് വളരുന്ന നെല്ല്, പരുത്തി, അരിച്ചോളം, ചണം മുതലായ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഗോതമ്പ് എന്നത് റാബി കാലത്തെ പ്രധാന വിളകളിൽ പെടുന്നതാണ്.


Related Questions:

എണ്ണക്കുരുക്കുകളുടെ പ്രാഥമിക ഉപയോഗം എന്താണ്?
ഭൂഖണ്ഡങ്ങളിൽ കാണുന്ന ഭൂരൂപങ്ങൾ ഇതിലേതിന് ഉദാഹരണമാണ്?
സമുദ്രമൊഴികെയുള്ള ഭൂമിയുടെ ഭാഗത്തെ എന്ത് വിളിക്കുന്നു?
മൃദു ധാന്യങ്ങളുടെ ഉദാഹരണങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?
ഒരു രാജ്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സമുദ്രം ഏതാണ്?