Challenger App

No.1 PSC Learning App

1M+ Downloads
വായിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത്‌ ഏത് ?

Aരോഗിയെ തല ചരിച്ച് വച്ച് ഇരുത്തുകയോ കിടത്തുകയോ ചെയ്യുക

Bവായ നന്നായി കഴുകാൻ അനുവദിക്കുക

Cവായിൽ നിറയുന്ന രക്തം തുപ്പി കളയാൻ പ്രേരിപ്പിക്കുക

Dഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുക

Answer:

B. വായ നന്നായി കഴുകാൻ അനുവദിക്കുക


Related Questions:

When to seek medical advice if victim as nose bleed ?
മൂക്കിൽ കൂടി രക്തസ്രാവം സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷകളിൽ പെടാത്തത് ഏത് ?
മുറിവുകൾ, ഒടിവുകൾ എന്നിവ സംഭവിക്കുമ്പോൾ രക്തക്കുഴലുകൾക്ക് മുറിവ് സംഭവിച്ച് പുറത്തുവരുന്ന രക്തവാർച്ച അറിയപ്പെടുന്നത് ?
Nosebleeds are more common in _____ climates.
ചെവിയിൽ കൂടി രക്തസ്രാവം ഉണ്ടാകുന്ന ഒരു വ്യക്തിക്ക് നല്കാൻ കഴിയുന്ന പ്രഥമ ശുശ്രുഷ താഴെ പറയുന്നതിൽ ഏതാണ് ?