തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?
- തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യനായിരുന്നു ശ്രീനാരായണ ഗുരു
- തൈക്കാട് അയ്യായുടെ യഥാർത്ഥ പേര് സുബ്ബരായൻ എന്നായിരുന്നു.
- സമത്വസമാജം സ്ഥാപിച്ചു.
Ai, ii
Bii മാത്രം
Ciii മാത്രം
Di, iii
തൈക്കാട് അയ്യാവുമായി ബന്ധമില്ലാത്തതേത് ?
Ai, ii
Bii മാത്രം
Ciii മാത്രം
Di, iii
Related Questions: