ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?Aഎം.എസ് സ്വാമിനാഥൻBഉയർന്ന വിളവ് തരുന്ന വൈവിധ്യമാർന്ന വിളകൾCസി. സുബ്രഹ്മണ്യൻDഡോ. വർഗീസ് കുര്യൻAnswer: D. ഡോ. വർഗീസ് കുര്യൻ Read Explanation: ഡോ. വർഗീസ് കുര്യൻ, ധവള വിപ്ലവുമായി ബന്ധപ്പെട്ട വ്യക്തിയാണ്.Read more in App