App Logo

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽ ലെൻസ് സമവാക്യവുമായി ബന്ധമില്ലാത്തത് ഏത്?

Aവസ്തുവിന്റെ വലിപ്പം

Bവസ്തുവിലേക്കുള്ള ദൂരം

Cപ്രതിബിംബത്തിലേക്കുള്ള ദൂരം

Dഫോക്കസ് ദൂരം

Answer:

A. വസ്തുവിന്റെ വലിപ്പം

Read Explanation:

ലെൻസ് സമവാക്യം

  • 1/f = 1/v - 1/u

  • f = ഫോക്കസ് ദൂരം

  • u = വസ്തുവിലേക്കുള്ള ദൂരം

  • v = പ്രതിബിംബത്തിലേക്കുള്ള ദൂരം


Related Questions:

ദൂരദർശനി എന്തിനാണ് ഉപയോഗിക്കുന്നത്?
കനം കുറഞ്ഞ ഗ്ലാസ് ഷീറ്റിലൂടെ സൂര്യപ്രകാശം ഒരു പേപ്പറിൽ പതിപ്പിച്ചാൽ എന്ത് സംഭവിക്കുന്നു?
എന്താണ് ആവർധനം?
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.
ചലിക്കും ചുരുൾ ലൗഡ് സ്പീക്കറിന്റെ പ്രവർത്തനം ഏത് തത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു?